ഒളിമ്പിക്ക് അരങ്ങേറുന്ന ടോക്കിയോ നഗരത്തിൽ കൊടുങ്കാറ്റിനും പേമാരിക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത രണ്ട് ദിവസം മൈറനി എന്ന പേരിലുള്ള കൊടുങ്കാറ്റ് ടോക്കിയോയിൽ ആഞ്ഞടിക്കുമെന്നാണ് പ്രവചനം
ബുധനാഴ്ച രാവിലെ അലബാമയിലെ ഗൾഫ് ഷോർസിൽ കരതൊട്ട സാലി ചുഴലിക്കാറ്റ് അമേരിക്കയിൽ വൻ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നു.
Original reporting. Fearless journalism. Delivered to you.